കൂളിമാട്: ചിറ്റാരിപിലാക്കൽ ചെറുതടത്തിൽ കൊറ്റി (82) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ടൻ വടക്കയിൽ.മക്കൾ: ശാരദ, ദേവകി, സരോജിനി, ശ്രീധരൻ, പരേതനായ വേലായുധൻ. മരുമക്കൾ: ദേവകി, നാഗൻ, വാസു, കല്യാണി, പരേതനായ ചാത്തൻ.