കോഴിക്കോട്: പള്ളിക്കണ്ടി മുഹമ്മദ് അഷ്റഫ് (ഫർണിച്ചർ -44) നിര്യാതനായി. പിതാവ്: പരേതനായ കാസിം.മാതാവ്: ഖദീജ. ഭാര്യ: റിസാന. മക്കൾ: മിർഫ, ഫൈഹ, ഫറാസ. സഹോദരങ്ങൾ: സുഹറാബി, ഗഫൂർ, ഹാരിസ്.