മാവൂർ: ചെറൂപ്പയിലെ വ്യാപാരിയായിരുന്ന കോഴിശ്ശേരി മീത്തൽ മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ആമിന.മക്കൾ: സിദ്ദീഖ് (കച്ചവടം), സുഹറാബി, പരേതയായ ഖൈറുന്നിസ. മരുമക്കൾ: അഷ്റഫ്, അബ്ദുസ്സമദ് പാറമ്മൽ (സൗദി), സജ്ന.