ഉള്ള്യേരി: കക്കഞ്ചേരി കക്കാട്ട് അബ്ദുറഹീം (51) നിര്യാതനായി. കക്കഞ്ചേരി ജുമഅ മസ്ജിദ് ഭാരവാഹിയായിരുന്നു.പിതാവ് : പരേതനായ കക്കാട്ട് കുഞ്ഞിപ്പര്യയ്. മാതാവ്: ഉമ്മാത്ത ഉമ്മ. ഭാര്യ: ഷെറീന.മക്കൾ: റന്ന, റിഹ. സഹോദരങ്ങൾ: മമ്മുക്കുട്ടി, കുഞ്ഞു, ഹമീദ്, ബഷീർ (അധ്യാപകൻ, കൽപത്തൂർ എ.യു.പി.എസ്), ആയിഷ, കുഞ്ഞിബി.