വടകര: കോട്ടതുരുത്തി ആത്തൂട്ട് വളപ്പിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീബ, ഷിനോജ്, ഷിജില.മരുമക്കൾ: ബിജു (കീഴൽ), സുധീർ (മൂരാട്), പ്രസീദ ( പാറക്കു താഴ). സഹോദരങ്ങൾ: വിജയൻ, രഘുനാഥ്, ശശീന്ദ്രൻ, പരേതയായ സുമ.