കക്കോടി: മണാട്ടുപൊയിൽ ഹുസൈെൻറ ഭാര്യ തട്ടാരക്കൽ കെ. നബീസ (65) നിര്യാതയായി. മക്കൾ: ജുമൈലത്ത്, നസീർ (ജിദ്ദ), സൈറബാനു, ജിഷറ. മരുമക്കൾ: ഹുസൈൻ (മായനാട്), കമറുദ്ദീൻ (പാലത്ത്), ഹർഷൽ (നല്ലളം), ജുമൈലത്ത് (തലപ്പാറ).