പെരുവയൽ: കായലം മഠത്തിൽ മീത്തൽ കല്യാണി (84) നിര്യാതയായി. മക്കൾ: സാമി (റിട്ട. എസ്.ഐ), ലീല, ദേവി, ബാബു, ശ്രീനു, ദാസൻ.