എടച്ചേരി: തലായിയിലെ മലോൽ അമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: മൊയ്തു, ആയിഷ ഹജ്ജുമ്മ, പരേതനായ നാസർ. മരുമക്കൾ: മൂസ ഹാജി, സഫിയ, ആമിന (അധ്യാപിക, ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, പരേതരായ അബ്ദുല്ല ഹാജി, അയിശു.