കക്കട്ടിൽ: കുളങ്ങരത്ത് ചങ്ങംകണ്ടിയിൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത് ഹാജി. മക്കൾ: ബിയ്യാത്തു (പയന്തോങ്ങ്), മൊയ്തു ഹാജി, നബീസ (കുന്നുമ്മൽ), പരേതനായ അബ്ദുല്ല ഹാജി. മരുമക്കൾ: മാമി, അബ്ദുല്ല, ആസ്യ, പരേതനായ കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: പരേതരായ മൊയ്തു ഹാജി, അമ്മത് ഹാജി.