കടമേരി: മംഗലാട് വെമ്പ്രോളി മമ്മു (92) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: അബ്ദുല്ല, കുഞ്ഞമ്മത് (ഇരുവരും ഖത്തർ), ബഷീർ (അധ്യാപകൻ (എം.ജെ.വി.എച്ച് .എസ്.എസ്, വില്യാപ്പള്ളി), ജമീല. മരുമക്കൾ: അമ്മത്, റംല (കുമ്മേങ്കാട്), ജമീല, ഉമൈറ. സഹോദരങ്ങൾ: പരേതരായ പോക്കർ, പാത്തു, മൊയ്തു, കുഞ്ഞാമി, കദീശ.