കൊയിലാണ്ടി: കൊല്ലം തെക്കേ ആലിക്കകത്തു ടി.എ.സി അബ്ദുല്ല (63) നിര്യാതനായി. മുസ്ലിം ലീഗ് നാല്പത്തിയൊന്നാം ഡിവിഷൻ ജനറൽ സെക്രട്ടറിയും വിസ്ഡം മണ്ഡലം വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റുവൈഫ്, അബൽമാൻ, മെഹ്രുബാൻ. മരുമക്കൾ: ഇസ്മായിൽ, മൊയ്തീൻ കോയ, സമീറ.