വടകര: പുതുപ്പണം അങ്ങാടിത്താഴ എടത്തിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനീഷ്, അജേഷ്, അഖിലേഷ് (ഗൾഫ്). മരുമക്കൾ: ആരിഫ, രമ്യ,സിങ്കി. സഹോദരങ്ങൾ: രാഘവൻ, ലീല, രാധ, ബാബു, പരേതരായ ഭാസ്കരൻ, ശേഖരൻ.