പേരാമ്പ്ര: കടിയങ്ങാട് പരേതനായ പാറയിൽ മുഹമ്മദിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഹസ്സൻ (തൃശൂർ), മൂസ (മരുതേരി), ചേക്കു (പാറയിൽ), പരേതനായ മൊയ്തീൻ. മരുമക്കൾ: മറിയം, സൈനബ, ആയിശ, സുഹറ.