അരീക്കൽ: ഇസ്റ്റ് ദേവഗിരി, മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന എ. ബിന്ദു (47) നിര്യാതയായി. പിതാവ്: പരേതനായ രാമൻ. മാതാവ്: ശ്രീമതി. ഭർത്താവ്: നിഖിലേഷ്. മക്കൾ: ബിനുഷ്, അനാമിക. സഹോദരങ്ങൾ: ശ്രീജ, സുനിൽ. സഞ്ചയനം ബുധനാഴ്ച.