കുരുവട്ടൂർ: താഴെ പാണക്കാട്ട് അസ്സൻ കോയയുടെ മകൻ ടി.പി. മുഹമ്മദ് കോയ (72) നിര്യാതനായി. മെഡിക്കൽ കോളജിൽ അറ്റൻഡറും, ജെ.ഡി.ടി ഫാർമസിയിൽ ലൈബ്രറിയനുമായിരുന്നു. മാതാവ്: പരേതയായ പാത്തുമ്മേയ്. ഭാര്യ: റുഖിയ. മകൾ: നജീബ. മരുമകൻ: അലി അക്ബർ (പറമ്പിൽ ബസാർ). സഹോദരങ്ങൾ: പരേതയായ ഫാത്തിമ, ടി.പി. കോയ, ആമിന, ജമീല.