കുന്ദമംഗലം: മുറിയനാൽ ക്രൈസ്റ്റ് വില്ലയിൽ പോൾ ഐ. പള്ളിയാൻ (60)നിര്യാതനായി. കുന്ദമംഗലം പണ്ടാരപറമ്പിലുള്ള റോയൽ ഇൻഡസ്ട്രീസ് ഉടമയാണ്. കുന്ദമംഗലം മണ്ഡലം 23ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ലൈല. മക്കൾ: മനു പോൾ (അബൂദബി), അലീന പോൾ (സ്റ്റാഫ് നഴ്സ്, ഇഖ്റ ഹോസ്പിറ്റൽ). മരുമകൾ: മിയോണ (അബൂദബി). സഹോദരങ്ങൾ: ഗ്രേസി, വർക്കി, ആേൻറാ, സ്റ്റീഫൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുന്ദമംഗലം സെൻറ് ജോസഫ് ചർച്ചിൽ.