പേരാമ്പ്ര: പരേതനായ തായാട്ട് നാരായണൻ നായരുടെ ഭാര്യ അംബുളാട്ട് മൂലയിൽ അമ്മാളു അമ്മ (73) കേളൻമുക്കിൽ നിര്യാതയായി. കോവിഡ് ബാധിച്ച് ആശുപത്രി ചികിത്സയിലായിരുന്നു. മക്കൾ: സുനില, മിനി. മരുമക്കൾ: ബാലകൃഷ്ണൻ (കീഴ്പയ്യൂർ), പ്രമോദ് (താനിക്കണ്ടി). സഹോദരങ്ങൾ: ലക്ഷ്മി അമ്മ (കാരയാട്), കുഞ്ഞികൃഷ്ണൻ നായർ (കീഴ്പയ്യൂർ), ദേവി അമ്മ (നിടുപൊയിൽ). സഞ്ചയനം ശനിയാഴ്ച.