മാത്തറ: എം.ജി നഗർ പുനത്തിൽ വീട്ടിൽ കെ.വി. ബീരാൻകോയ (71) നിര്യാതനായി. ഭാര്യ: ഉമ്മാച്ചൈ. മക്കൾ: സാദിഖ്, സുബൈദ, സെമീന, സുലൈമാൻ. മരുമക്കൾ: ആലിക്കോയ, സെറീന, സലീഖ. സഹോദരങ്ങൾ: മുഹമ്മദ്, ആമിന, മരക്കാർ.