കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂരിലെ പഴയകാല കച്ചവടക്കാരനും മഹല്ല് കാരണവരുമായ പുൽപറമ്പിൽ കുട്ട്യാലി ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജമീല, സഫിയ, അഷ്റഫ്, സാജിത, ജസീന. മരുമക്കൾ: ഹൈറുന്നിസ, ആലി, സലാം, പോക്കർ, ബഷീർ.