ഫറോക്ക്: ഫറോക്കിലെ മുൻകാല വ്യാപാരി കരുവൻതിരുത്തി തെക്കേതല കരിയിച്ചിയിൽ താമസിക്കുന്ന പറവഞ്ചേരി പടിഞ്ഞാറയിൽ മുണ്ടോളി അഹമ്മദ് കോയ ഹാജി (72) നിര്യാതനായി. പിതാവ്: പരേതനായ ഹുസൻ കുട്ടി മരക്കാർ ഹാജി. മാതാവ്: പരേതയായ മുണ്ടോളി ഉമ്മയ്യ കുട്ടി ഹജ്ജുമ്മ. ഭാര്യമാർ: ശരീഫ, ആയിശ. മക്കൾ: ജാബിർ, ജാസ്മീൻ . ജവാദ്, ജലീസ. മരുമക്കൾ: നാസർ, ശുക്കൂർ, ജുമൈല.