ഒളവണ്ണ: ചേരിപ്പാടം പരേതനായ ചിറക്കൽ പരീക്കുട്ടിയുടെ ഭാര്യ നാണിയാട്ട് കുഞ്ഞി ഉമ്മയ്യ എന്ന മാളു (85) നിര്യാതയായി. മക്കൾ: റുക്കിയ, സെയ്തു, ഇമ്പിച്ചിക്കോയ (മാനു), ആമിന, പരേതയായ ഇയ്യത്തുട്ടി. മരുമക്കൾ: മമ്മദ് (പൂളേങ്കര), സലീന, പരേതനായ കുഞ്ഞാലിക്കോയ (വിച്ചോൻ).