നടുവണ്ണൂർ: കോട്ടൂർ കുന്നരംവെള്ളിയിലെ കുട്ടിപറമ്പിൽ കുഞ്ഞമ്മദിെൻറ ഭാര്യ കുഞ്ഞാമ്മി ഉമ്മ (74) നിര്യതയായി. മക്കൾ: മൊയ്തീൻ കോയ, സുബൈദ, റസിയ. മരുമക്കൾ: മാമ്മുക്കോയ (കുരുവട്ടൂർ), അസൈനാർ, സീനത്ത്.