കൊയിലാണ്ടി: മുന്‍ എം.എല്‍.എയും കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ പി.വി. മുഹമ്മദിെൻറ ഭാര്യ ബീവി ഉമ്മ (72) നിര്യാതയായി. മക്കൾ: ആരിഫ്, റൈഹാനത്ത്, ഷെരീഫ, സാജിത, ആബിത. മരുമക്കൾ: കെ.പി. ഇമ്പിച്ചി മമ്മു (പ്രവാസി ലീഗ് സംസ്ഥാന ജന. സെക്രട്ടറി), മുഹമ്മദ് കുട്ടി (ഒറ്റപ്പാലം), ഹാരിസ് (കുറ്റ്യാടി), നസീർ (കുറ്റ്യാടി), ജസീന (ഇരിങ്ങത്ത്).