ഉള്ള്യേരി: മുണ്ടോത്ത് എടക്കാട്ട് മീത്തൽ രാരിച്ചൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടിമാണി. മക്കൾ: ഗോപാലൻ, ഭാസ്കരൻ, ലീല, പരേതയായ ശാന്ത. മരുമക്കൾ: വസന്ത, ശാന്ത, ശിവൻ, സത്യൻ.