വടകര: ലോകനാർ കാവ് നെല്ലിക്കൽ ബീനാലയത്തിൽ തങ്കം (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ബീന, ബിന്ദു, വിജിത. മരുമക്കൾ: സന്തോഷ്, ഹരീശൻ, പരേതനായ പവനൻ. സഹോദരങ്ങൾ: ലക്ഷ്മണൻ, പരേതയായ കമല.