പാലേരി: പുതിയോട്ടിൽ ആലി ഹാജി (67) നിര്യാതനായി. ഭാര്യ: പരേതയായ സൗദ. മക്കൾ: ഷൗക്കത്ത് (ദുബൈ), ഷംലാൽ (ബിസിനസ്), ജന്നത്ത്. മരുമക്കൾ: അബ്ദുല്ല (വേളം), മുഫീദ, റംസീന. സഹോദരങ്ങൾ: മൊയ്തു, അബ്ദുല്ല, കുഞ്ഞാമി, കുഞ്ഞായിശ, കദീശ, സുബൈദ, ബീവി.