വടകര: പുത്തൂർ കാർത്തികയിൽ ഗോവിന്ദക്കുറുപ്പ് (റിട്ട. പ്രൊസസ് സർവർ, വടകര സബ് കോടതി-82) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: നിഷ, കനക, രമേശ് ബാബു (സുധി), പരേതയായ ശശികല. മരുമക്കൾ: വേണു, രവി, സന്ധ്യ, പരേതനായ ബാലനാരായണൻ. സഹോദരങ്ങൾ: പാർവതി, അമ്മുക്കുട്ടി, നാരായണക്കുറുപ്പ്, പരേതരായ കൃഷ്ണക്കുറുപ്പ്, ശങ്കരക്കുറുപ്പ്, നാരായണി അമ്മ, കല്യാണി അമ്മ.