ബാലുശ്ശേരി: എരമംഗലം ഒറ്റതെങ്ങുള്ളതിൽ ഒ.ടി. ബാലൻ (71) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിജീഷ്, ബിനീഷ്. മരുമകൾ: സുധ.സഹോദരങ്ങൾ: കുഞ്ഞിരാമൻ, വേലായുധൻ, രവീന്ദ്രൻ, സദാനന്ദൻ, ചന്ദ്രൻ, ജാനകി (താമരശ്ശേരി), നാരായണി (കിനാലൂർ), പരേതരായ ഭാസ്കരൻ, ചോയിച്ചി (നന്മണ്ട), കാർത്യായനി (വടകര).