നന്തിബസാർ: കടലൂർ ലൈറ്റ് ഹൗസിനു പടിഞ്ഞാറുവശം പുളിഞ്ഞോളി അബൂബക്കറിെൻറ ഭാര്യ പാത്തുമ്മ (70) നിര്യാതയായി.മക്കൾ: ബാവ, മൊയ്തീൻ, ബഷീർ, നസീറ, താഹിറ, പരേതരായ നബീസ, റഫീഖ്.മരുമക്കൾ: കരീം (വടകര), ഇഖ്ബാൽ (കോഴിക്കോട്), റസീന, ഷക്കീല, സലീന, പരേതനായ ഖലീമുല്ല. സഹോദരങ്ങൾ: കാദർ, ഖദീജ, കുഞ്ഞായിഷ, പരേതരായ മമ്മദ്, സലാം.