വടകര: മുടപ്പിലാവിൽ പാലോള്ളതിൽ കണ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: മല്ലിക, അശോകൻ, ഷൈലജ, സുരേന്ദ്രബാബു, ദിനേശൻ , പരേതയായ വസന്ത. മരുമക്കൾ: കേളപ്പൻ, പുഷ്പ, പ്രഭാകരൻ, ഷൈജ, മോളി, പരേതനായ കുഞ്ഞിരാമൻ.