കായക്കൊടി: കണ്ണങ്കൈ നാണു നായർ (75) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: സുധീർ (മസ്കത്ത്). ബിന്ദു, ബീന (മസ്കത്ത്). മരുമക്കൾ: ബിന്ദു സി.കെ, രഘുവീരൻ, ജോഷി രാജ്. സഹോദരങ്ങൾ: കണ്ണംകൈ പത്മനാഭൻ, നാണിയമ്മ, ദേവു അമ്മ, പരേതയായ നാരായണിയമ്മ.