തലയാട്: തലയാട് ടൗണിലെ മുൻ വ്യാപാരി മണ്ടോപ്പാറ ഹംസ (54) നിര്യാതനായി. ഭാര്യ: സഫിയ (ചീക്കിലോട്). മക്കൾ: ഹസ്ന, ഹർഷിന, ഹർഷാദ്. മരുമക്കൾ: ഷജീർ (അത്തോളി), മുനീർ (കൂരാച്ചുണ്ട്), റിഷാന (കൈതപ്പൊയിൽ). സഹോദരങ്ങൾ: ഹുസൈൻ, അബ്ദുറഹ്മാൻ, സൈനബ, പരേതനായ കോയ.