കൊടുവള്ളി: തലപ്പെരുമണ്ണ നടുചാലിൽ ആലി ഹാജി (97) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ചെറിയ മുഹമ്മദ് (നസ്ലി ഫ്ലോർ മിൽ - പറമ്പത്ത് കാവ്),അബ്ദുൽ ഖാദർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), അബ്ദുറഹിമാൻ കുട്ടി, അബ്ദുൽ അസീസ്, ഷറഫുദ്ദീൻ (ദുബൈ), ആയിഷ, താഹിറ. മരുമക്കൾ: അബു (കൊടുവള്ളി), അബ്ദുൽ റസാഖ് (ഈങ്ങാപ്പുഴ), സുഹറ, ആയിഷ (പള്ളിക്കൽ ബസാർ), സക്കീന, മുംതാസ്, ഷാജറ.