ചേളന്നൂർ: എടക്കാപ്രത്താഴത്ത് ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ശ്രീജ, സബിത, രാഗേഷ്. മരുമക്കൾ: സോമൻ, വിശ്വൻ, ദിവ്യ. സഹോദരങ്ങൾ: കമലാക്ഷി, ചന്ദ്രൻ, ബാലരാമൻ.