വടകര: മണിയൂർ: എളമ്പിലാട് തെക്കെ പുല്ലരൂൽ വിജയൻ (51) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ ശിവനന്ദ്. സഹോദരങ്ങൾ: ടി.പി. രാജൻ, ലക്ഷ്മി, രാധ, പരേതരായ ശങ്കരൻ, ഗീത.