കുറ്റ്യാടി: ഗുഡ്സ് ഓട്ടോ ഡ്രൈവർ വടയം കാര്യാട്ട്തറ കെ.ടി. ദാമോദരൻ (68) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: കെ.ടി. ജിതേഷ്, നീതു. മരുമകൻ: രാജീവൻ. സഹോദരങ്ങൾ: ബാബു, പാർവതി.