മടവൂർ: അരീക്കൽ ദേവകിയമ്മ (90) നിര്യാതയായി. പരേതനായ അപ്പുകുറുപ്പിെൻറ ഭാര്യയാണ്. മക്കൾ: ബാലൻ നായർ, സത്യൻ (മലബാർ ഹോട്ടൽ, നരിക്കുനി), മനോഹരൻ, ബാബുരാജ്, ശോഭന. മരുമക്കൾ: ശ്യാമള, സത്യ, അനിത, സുജാത. മനോഹരൻ. സഞ്ചയനം വ്യാഴാഴ്ച.