ഓമശ്ശേരി: മാനാം കുന്ന് ക്ഷേത്രത്തിന് സമീപം രാരൻ അമ്പലക്കണ്ടി (75) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ബിനീഷ്, അഞ്ജു മോൾ.