കായണ്ണ: കരികണ്ടൻപാറയിലെ കേളോത്ത് രാജീവൻ (45-ചന്ദ്രൻ) കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ നാരായണൻ. മാതാവ്: നാരായണി. ഭാര്യ: രജില (ഫോറസ്റ്റ് ഓഫിസ് പെരുവണ്ണാമൂഴി). മക്കൾ: സിദ്ധാർഥ്, ദേവപ്രിയ, ഹരിനന്ദ് (വിദ്യാർത്ഥികൾ).