കായക്കൊടി: ചങ്ങരംകുളം കല്ലുള്ളതിൽ മൊയ്തു ഹാജി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ജമാലുദ്ദീൻ, നജീബ്, സൈനബ, സൈറ. മരുമക്കൾ: താജിസ്, ആബിദ (ചേലക്കാട്), വഹീദ (വെള്ളികുളങ്ങര). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, സുപ്പി ഹാജി, പരേതനായ അമ്മദ് ഹാജി.