കുറ്റ്യാടി: മരതോങ്കര കാരൻകോട്ട് കണാരൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സജീവൻ, ഷാജി (എം.എ.എം.യു.പി സ്കൂൾ അടുക്കത്ത്), സുധീഷ്. മരുമക്കൾ: ഷൈമ (അടുക്കത്ത് സഹകരണ ബാങ്ക്), ബിൻസി (അധ്യാപിക), രമ്യ. സഹോദരങ്ങൾ: പരേതനായ ശങ്കരൻ മാസ്റ്റർ, ചന്ദ്രി, ബാലൻ.