ഇരിങ്ങല്ലൂർ: രാധാകൃഷ്ണാശ്രമത്തിന് സമീപം മാനാട്ട് നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ മാനാട്ട് പെരച്ചൻ (കുട്ടി). മക്കൾ: ബാലരാമൻ, സത്യൻ, ചന്ദ്രമോഹനൻ, ഉദയഭാനു, അനിത, ബാബുരാജ്, രജിനി. മരുമക്കൾ: ഇന്ദിര, ശുഭ, ഷീജ, ഷൈജ, ദീപ, പരേതനായ ബാബു, ജയരാജൻ.