വെള്ളൂർ: സി.പി.ഐ പ്രവർത്തകനും തൂണേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന വെള്ളൂർ അടുങ്കുടി ദാമു (69) നിര്യാതനായി.ഭാര്യ: വിമല. മക്കൾ: വിനീത, വിജീഷ്, ദീപ. മരുമക്കൾ: അനിൽകുമാർ, ദിലീഷ്, അഷിഖ. സഹോദരങ്ങൾ: പരേതരായ പാറു, കണാരൻ, മാതു, ദേവു, മാധവി, ബാലൻ.