ഉള്ള്യേരി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകന് പരേതനായ വിജയന് മാസ്റ്ററുടെ ഭാര്യ റോജാ നിവാസില്‍ ജലജ (72) നിര്യാതയായി. മക്കള്‍: റജില്‍ (ലാബ് ടെക്നീഷ്യന് ആര്.പി.എച്ച്.ലാബ്, കണ്ണൂര്‍), ജെറീഷ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ചെന്നൈ), റോജിന്‍ (അഡ്മിനിസ്ട്രേറ്റിവ് അസി. മലബാര്‍ മെഡിക്കല്‍ കോളജ്, മൊടക്കല്ലൂർ).മരുമക്കള്‍: രമ്യ (അധ്യാപിക, ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തലശ്ശേരി), ഡോ. ദീപ്തി (ആയുഷ് പി.എച്ച്.സി, ചൊക്ലി), ഷാര്‍ഗി. സഹോദരങ്ങള്‍: മാധവി, കൃഷ്ണന്, ബാലന്, അച്യുതന്, പരേതരായ കുഞ്ചിര, നാണു, ദേവു, നാണി.