കോഴിക്കോട്: ചാമുണ്ഡി വളപ്പ് പരേതനായ മൊയ്തീെൻറ ഭാര്യ എ.ടി. ആമിനേയ് (71) നിര്യാതയായി. മക്കൾ: ബിച്ച, ബഷീർ, മാമു, ഹൈറു, അബ്ദു, മുഹമ്മദാലി, പരേതനായ ഹാരിസ്.