കിഴക്കുംമുറി: നെല്ലൂളി പറമ്പത്ത് പരേതനായ നാരായണൻെറ ഭാര്യ കാർത്തി (82) നിര്യാതയായി. മക്കൾ: സാവിത്രി, രമണി, അജിത, സുകുമാരൻ, സുനിൽകുമാർ, ബിന്ദു, സിന്ധു. മരുമക്കൾ: രാമചന്ദ്രൻ, സുരേഷ് (കുരുവട്ടൂർ), നിഷ, രാജി, സുരേന്ദ്രൻ (ചെറുകുളം), സന്തോഷ് കുമാർ (കുമാരസ്വാമി), പരേതനായ ബാബു. സഞ്ചയനം വ്യാഴാഴ്ച.