പൂക്കാട്: കടുങ്ങാംപൊയിൽ ബി.കെ. മുഹമ്മദ് (67) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ഇമ്പിച്ചി ആയിഷ. ഭാര്യ: നസീമ. മക്കൾ: മുനവർ മുഹമ്മദ്, മുഹ്സിൻ മുഹമ്മദ്. സഹോദരങ്ങൾ: യൂസഫ്, ഇബ്രാഹിം, കാദർ, സിദ്ദീഖ്, കദീജ, മറിയം, ഫാത്തിമ, സൈനബ.