വെഞ്ഞാറമൂട്: മുക്കുന്നൂര്‍ നീര്‍ച്ചാലില്‍ വീട്ടില്‍ എം. രാജെൻറ ഭാര്യ ടി. പ്രസന്നകുമാരി (63) നിര്യാതയായി. മക്കള്‍ പ്രതീഷ് ആര്, പരേതനായ പ്രവീണ്‍. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.