മുക്കം: ആനയാംകുന്ന് കുറ്റിപറമ്പ് ഉരുണിക്കുന്നത്ത് ഷമീർ (39) നിര്യാതനായി. കുറ്റിപറമ്പ് ജുമാമസ്ജിദ് എക്സിക്യൂട്ടിവ് അംഗവും എസ്.വൈ.എസ് കുറ്റിപറമ്പ് യൂനിറ്റ് വൈസ് പ്രസിഡൻറുമാണ്. മാതാവ്: പരേതനായ കോയകുട്ടി. മാതാവ്: സുഹറ. ഭാര്യ: സൗദ. മക്കൾ: റിദ ഫാത്തിമ, നദ ഫാത്തിമ. സഹോദരങ്ങൾ: സുനീർ, സജ്ന.