ചെറുവറ്റ : അമ്പാരം കുഴിയിൽ ആലി (66) നിര്യാതനായി.ഭാര്യ: സുലൈഖ. മക്കൾ: ഫിറോസ്, റിയാസ്, ശബ്ന. മരുമക്കൾ: ഷൗക്കത്തലി, ഫസീല.